ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വമ്പന്‍ മാറ്റം വരാന്‍ പോകുന്നു. ഇനി പഴയ പാസ്‌പോര്‍ട്ടിന് പകരം ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാകും പാസ്‌പോര്‍ട്ട് നിര്‍മ്മിക്കുക. ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതോടെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (കഇഅഛ) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് […]





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































