• India

അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണ് രാമക്ഷേത്രമെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്. Also Read ; ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍ അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ് രാമക്ഷേത്രമെന്നും കോടതി വിധിയനുസരിച്ച് ഇനി നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദെന്നും ഇത് രണ്ടും […]

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പ് രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പ് തന്നെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷ പ്രതികരണവുമായി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ കഴിഞ്ഞതിനു ശേഷമേ രാംലല്ലയുടെ കണ്ണുകളുടെ കെട്ടഴിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ ആരാണ് കണ്ണുകള്‍ കെട്ടഴിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. Also Read ; രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രധാന പ്രതി പിടിയില്‍ ഇന്നലെ വൈകീട്ടാണ് ശ്രീരാമ വിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്ത് വിട്ടത്. പ്രതിഷ്ഠയ്ക്കുമുമ്പ് […]