അങ്കണവാടിയില്‍ കുട്ടി വീണ് പരിക്കേറ്റ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല ; ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: മൂന്നു വയസ്സുകാരി അങ്കണവാടിയില്‍ വീണ് പരിക്കേറ്റ വിവരം വീട്ടുക്കാരെ അറിയിക്കാതെ മറച്ചുവെച്ചതായി പരാതി. കുട്ടി വീണ വിവരം അങ്കണവാടി ജീവക്കാര്‍ മറച്ചുവെച്ചുവെന്നാണ് കുട്ടിയുടെ മാതാപിതിക്കളുടെ പരാതി. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരി വൈഗ നിലവില്‍ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. Also Read ; പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് […]