അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തില്‍ അഭിനേതാവായി അല്‍ഫോണ്‍സ് പുത്രന്‍

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചുവരുന്നു. ആദ്യമായാണ് തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത്. അരുണ്‍ വൈഗയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ആകൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോക്ക് താഴെയായി ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. Also Read ; സിം കാര്‍ഡ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, സിം എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍ ‘എനിക്ക് ഏറ്റവും കൂടുതല്‍ പ്രേമം […]

നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’: ബലാത്സം​ഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒമര്‍ ലുലുവിന് താല്‍കാലികാശ്വാസം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.നടിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാത്രമാണെന്നാണ് ഒമര്‍ ലുലു കോടതിയില്‍ പറഞ്ഞത്. അതേസമയം ഹര്‍ജിയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും. Also Read ; ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി ; യുവാവ് അറസ്റ്റില്‍ കൊച്ചിയില്‍ സ്ഥിര താമസമാക്കിയ നടിയാണ് […]