October 16, 2025

വൈറലായി ഹന്‍സികയുടെ ഇളം നീല സാരി

ബാലതാരമായി അരങ്ങേറ്റം കുറിച്ച് നിരവധി സിനിമകളിലൂടെ തെന്നിന്ത്യയുടെ താരമായി മാറിയ നായികയാണ് ഹന്‍സിക മോത്വാനി. തെലുങ്കും തമിഴും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലും ഫാഷന്‍ ലോകത്തും ചര്‍ച്ചയാകാറുണ്ട്. Also Read ; തൃശൂരില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി; ഡിസിസി പ്രസിഡന്റിനെ നീക്കും; വി കെ ശ്രീകണ്ഠന് പകരം ചുമതല ഹന്‍സികയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണും ട്രെഡീഷണലും ചേര്‍ന്ന ഒരു സാരി ലുക്കാണിത്. സെലബ്രിറ്റി […]