കോളറ പേടിയില്‍ തലസ്ഥാനം ; ഇതുവരെ രോഗം ബാധിച്ചത് 12 പേര്‍ക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ജാഗ്രതയില്‍ സംസ്ഥാനം. വെള്ളിയാഴ്ച മാത്രം നാല് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം.സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.ഇതില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികളാണ്. എന്നാല്‍ കോളറയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































