December 1, 2025

രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ജങ്ക് ഫുഡ് നിരോധിച്ച് മെക്‌സിക്കന്‍ സര്‍ക്കാര്‍

മെക്സികോ സിറ്റി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ജങ്ക് ഫുഡ് നിരോധിച്ച് മെക്‌സിക്കന്‍ സര്‍ക്കാര്‍. പാക്കുകളില്‍ ലഭിക്കുന്ന മധുര പാനീയങ്ങള്‍, ചിപ്‌സുകള്‍, കൃത്രിമ പന്നിയിറച്ചി തൊലികള്‍, മുളക് രുചിയുള്ള നിലക്കടല തുടങ്ങിയ ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ പൊണ്ണത്തടിയും പ്രമേഹവും വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചത്. Also Read; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു പി.എഫില്‍ ലയിപ്പിക്കും ഉത്തരവ് പ്രകാരം ഉപ്പ്, പഞ്ചസാര, കലോറി, കൊഴുപ്പ് എന്നിവയുടെ അളവ് […]

ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില മോഡല്‍ മുന്നറിയിപ്പിന് നീക്കം

പുത്തന്‍ ജീവിതശൈലിയിലൂടെ സ്വായക്തമാക്കുന്ന ചില ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ പാടാണ്.പ്രത്യേകിച്ച് ആഹാര രീതികള്‍.എന്നാല്‍ ചില ആഹാരരീതികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. അത്തരത്തിലൊന്നാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍. ശീതീകരിച്ച ഭക്ഷണം,ഹോട്ട് ഡോഗ്സ്,പാക്കേജ് ചെയ്ത കുക്കികള്‍ തുടങ്ങിയവയും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇവ ധാരാളമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്നാണ് പുതിയ കണ്ടെത്തല്‍. Also Read ; ‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം ദിവസേനയുള്ള ഇവയുടെ ഉപയോഗം ഗുരുതര […]