ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, നവകേരള സദസ്സിന് ശേഷം പുന:സംഘടന
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (ബി) എം എല്‍ എ ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. ഘടകകക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മാറേണ്ടത്. Also Read; മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍ ആദ്യത്തെ രണ്ടര വര്‍ഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രണ്ടാമത്തെ രണ്ടരവര്‍ഷം ഗണേശ് കുമാറിനും കടന്നപ്പള്ളിക്കും നല്‍കുമെന്നത് എല്‍ ഡി എഫ് നേതൃത്വം നേരത്തെ നല്‍കിയ […]