വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലേക്ക്. യാത്രാ രേഖകള്‍ ശരിയായതോടെ റഹീം ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. മരിച്ചവരെ അവസാനമായൊന്ന് കാണാനായി നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരന്‍ അഫാന്റെ പിതാവ് റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു അദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ നടത്തിയ ശ്രമമാണ് ഫലം കണ്ടത്. Also Read; ഏറ്റുമാനൂരിലെ റെയില്‍വേ ട്രാക്കില്‍ […]