October 16, 2025

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പോരടിച്ച് സിനിമാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു. Also Read; കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ഡോ.ഹാരിസ് ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ […]