ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരി

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാരചടങ്ങ് നടത്തി വിവാദം സൃഷ്ടിച്ച രേവത് ബാബു മെട്രോപോസ്റ്റില്‍ സംസാരിക്കുന്നു. ആലുവയില്‍ രേവത് എങ്ങനെയാണ് വിവാദ കഥാപാത്രമായത്, ഇതെല്ലാം വെറുതെയങ്ങ് സംഭവിച്ചു പോയതാണോ? തന്നെ ചിലര്‍ ചതിച്ചെന്ന് അയാള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ചില മാഫിയാ കളികള്‍ നടക്കുന്നു, എന്നിങ്ങനെ പോകുന്നു രേവതിന്റെ പ്രതികരണങ്ങള്‍.. കാണാം വിവാദ പശ്ചാത്തലത്തിലുള്ള അഭിമുഖ സംഭാഷണം..