January 15, 2025
#Videos

മിമിക്രി കലാകാരനായിരുന്ന അശ്റഫ്

മിമിക്രി കലാകാരനായിരുന്ന അശ്റഫ് ഇപ്പോള്‍ ചായ വില്‍പ്പനക്കാരനാണ്. സൂപ്പര്‍ സ്റ്റാര്‍ ജയനെ അനുകരിച്ച് നൃത്തം വെച്ചും ഡയലോഗ് ഡെലിവറി നടത്തിയും അശ്റഫ് ചായക്കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നു… ഇരുപത് വര്‍ഷത്തോളം മിമിക്രി കലാകാരനായി സ്റ്റേജുകളില്‍ നിറഞ്ഞു നിന്ന അശ്റഫ് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ മേഖലയൊന്ന് മാറ്റിപ്പിടിച്ചതിന് കാരണമുണ്ട്… സിനിമാലയിലൂടെ മിമിക്രി കരിയര്‍ ആരംഭിച്ചവര്‍ വലിയ ഉയരങ്ങളിലെത്തി. അശ്റഫിന് എന്താണ് സംഭവിച്ചത്…

ആ കഥയറിയാം…

Leave a comment

Your email address will not be published. Required fields are marked *