December 18, 2025
#Top Four

നവകേരള സദസ്സിനെ പ്രവർത്തകർ സംരംക്ഷിക്കേണ്ടതില്ല : എം.വി ഗോവിന്ദൻ

പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിനെ സംരക്ഷിക്കാൻ സി.പി.എം. പ്രവർത്തകർ രംഗത്തിറ ണ്ടേണ്ടതില്ലായെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ

ഇത് സർക്കാർ പരിപാടി യാണ്. സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുംഉണ്ട് . പാർട്ടി പരിപാടിയിൽ മാത്രമേ പ്രവർത്തകരുടെ സംരംക്ഷണം ആവശ്യമുള്ളു. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാർട്ടി ഘടകങ്ങൾക്ക് നൽകിയതായും അദ്ദേഹം അറിയിച്ചു.

Also Read;യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനം: പ്രതികള്‍ക്ക് സിപിഐഎം വരവേല്‍പ്പ്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസുകാരെ സുരക്ഷയുടെ പേരിൽ സി പി എം പ്രവർത്തകർ കൈയേറ്റം ചെയ്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവർത്തകരെ നിയന്ത്രിച്ചു കൊണ്ട് പാർട്ടി സെകട്ടറി നയം വ്യക്തമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *