#Politics #Top Four

ഗവര്‍ണര്‍ക്ക് മറുപടിയുമായി ഇ പി ജയരാജന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണ് നയപ്രഖ്യാപനം എന്നും അത് നടത്തുമെന്ന് ഗവര്‍ണര്‍ പ്രത്യേകം പറയേണ്ട കാര്യമില്ലെന്നും ഇ പി പറഞ്ഞു. ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയേ മതിയാകൂ. ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാതായി മാറും. കൂടാതെ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also Read; കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

Leave a comment

Your email address will not be published. Required fields are marked *