ഗുരുവായൂരില്‍ പുലര്‍ച്ചെ ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ഒരു മണിക്കൂര്‍. ഏപ്രില്‍ 14നു പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയാണ് ഈ ദര്‍ശനം.
ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം