#news #Top Four

പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; പ്രായപരിധി ബാധകമാകില്ല

ഡല്‍ഹി: കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പ്രായപരിധിയില്‍ സിപിഎം ഇളവ് നല്‍കും. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണയായെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകണം. അതിനാല്‍ ഇപിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം.

Also Read; പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; പ്രായപരിധി ബാധകമാകില്ല

Leave a comment

Your email address will not be published. Required fields are marked *