December 18, 2025
#Others

എല്‍ ഡി എഫ് പോയി യു ഡി എഫ് വന്നു; ആദിക്കടലായി ഡിവിഷനില്‍ റിജില്‍ മാക്കുറ്റിക്ക് വിജയം

കണ്ണൂര്‍: ആദിക്കടലായിയില്‍ ുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റിക്ക് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആദികടലായി ഡിവിഷനില്‍ 713 വോട്ടുകള്‍ക്കാണ് റിജില്‍ വിജയിച്ചത്.

തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്; 10 വര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്

റിജില്‍ മാക്കുറ്റി 1404 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ എം കെ ഷാജി നേടിയത് 691 വോട്ടുകളാണ്. റിജില്‍ മാക്കുറ്റിക്കെതിരെ ശക്തമായ പ്രചരണമായിരുന്നു എല്‍ഡിഎഫിന്റേത്.

 

Leave a comment

Your email address will not be published. Required fields are marked *