December 25, 2025
#kerala #Top Four

സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട, ഞങ്ങള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും : എ കെ ബാലന്‍

പാലക്കാട്: പാലക്കാട്ടേത് വടകര ഡീലിന്റെ തുടര്‍ച്ചയെന്ന് സിപിഐഎം. എസ്ഡിപിഐയുടേയും ജമാ അത്തെയുടേയും സഹായം വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വീകരിച്ചാണ് യുഡിഎഫ് വിജയിച്ചതെന്നും അതിന്റെ ഭാഗമായാണ് വിജയ പ്രഖ്യാപനം നടത്തുന്നതിന്
#Politics #Top Four

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം
#kerala #Top Four

സ്ഥാനാര്‍ത്ഥിത്വം മുതല്‍ സന്ദീപിന്റെ കൂറുമാറ്റം വരെ ; തെരഞ്ഞെടുപ്പ് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാലക്കാടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ പടയൊരുക്കുമെന്ന് റിപ്പോര്‍ട്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പെടെ നേതൃത്വത്തിന്റെ
#kerala #Top Four

അങ്കണവാടിയില്‍ കുട്ടി വീണ് പരിക്കേറ്റ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല ; ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: മൂന്നു വയസ്സുകാരി അങ്കണവാടിയില്‍ വീണ് പരിക്കേറ്റ വിവരം വീട്ടുക്കാരെ അറിയിക്കാതെ മറച്ചുവെച്ചതായി പരാതി. കുട്ടി വീണ വിവരം അങ്കണവാടി ജീവക്കാര്‍ മറച്ചുവെച്ചുവെന്നാണ് കുട്ടിയുടെ മാതാപിതിക്കളുടെ പരാതി.
#kerala #Top Four

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: പാലക്കാട്ടെ പരാജയത്തിന് പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. അതേസമയം പാലക്കാട്ടെ
#india #Politics #Top Four

ഝാര്‍ഖണ്ഡില്‍ ഇന്ത്യാമുന്നണിക്ക് അധികാരത്തുടര്‍ച്ച, മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍

മുംബൈ: ഝാര്‍ഖണ്ഡില്‍ അധികാരത്തുടര്‍ച്ച നേടി ഇന്ത്യാ മുന്നണി. പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം ഇന്ത്യാ സഖ്യം 56 സീറ്റുകളിലും എന്‍ഡിഎ 24 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ മഹായുതി
#Politics #Top Four

‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി

ബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍
#kerala #Top Four

‘ചേലക്കരയില്‍ നിന്നും പിടിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരായ വോട്ടാണ്’ : പി വി അന്‍വര്‍

തൃശ്ശൂര്‍: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും മണ്ഡലം ഉറപ്പിച്ച് യു ആര്‍ പ്രദീപ് വിജയകുതിപ്പ് നടത്തി. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുന്ന
#Politics #Top Four

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പില്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപിയെ പാലക്കാട് നിന്നും മാറ്റാന്‍ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിജെപി
#Politics #Top Four

എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കി: കെ മുരളീധരന്‍

പാലക്കാട്: എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി