December 23, 2025
#Top Four #Travel

വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ; പുതിയതായി 8 സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം: വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ.കൊച്ചുവേളിയല്‍ നിന്ന് ബെംഗളൂരുവിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.ആകെ 8 സര്‍വീസുകളാണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ സര്‍വീസ് ഇന്ന് വൈകീട്ട് പുറപ്പെടും.വിഷു,വേനല്‍ അവധി
#kerala #Politics #Top Four

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: ആന്റണി രാജു എംഎല്‍എക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.തൊണ്ടിമുതല്‍ കേസിലെ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഗൗരവകരമായ വിഷയമാണിതെന്നും
#kerala #Politics #Top Four

കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിവാദമായ കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയാണെന്നും കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിലൂടെ കേരളത്തെ അപമാനിക്കാന്‍
#india #Politics #Top Four

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി
#india #Politics #Top Four

ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാന മന്ത്രി; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രം സമയോജിതമായി ഇടപ്പെട്ടുവെന്ന് അവകാശവാദം

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം അവശേഷിക്കെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. കലാപത്തില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് നരേന്ദ്ര മോദിയുടെ വാദം.
#Crime #kerala #Top Four

ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. ഇതിന്റെ ഭാഗമായി
#Crime #kerala #Politics #Top Four

പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. പോലീസ്
#kerala #Politics #Top Four

മൈക്കിന് മുഖ്യനോട് എന്താണിത്ര വൈരാഗ്യം ; വീണ്ടും വില്ലനായി മൈക്ക്

പത്തനംതിട്ട: മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും വില്ലങ്ങുതടിയായി മൈക്ക്. അടൂരില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തുടക്കം മുതലേ മൈക്കിന് പ്രശ്‌നമുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതലേ മൈക്കില്‍
#kerala #Politics #Top Four

രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ്
#kerala #Politics #Top Four

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത

തൊടുപുഴ: വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്ളികളിലെ ഇന്റന്‍സീവ്