കണ്ണൂര്‍: തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് നടന്ന കോഴക്കേസില്‍ തന്റെ മകനെ കുടുക്കിയതാണെന്ന് മരിച്ച വിധികര്‍ത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകന്‍ കരഞ്ഞ്
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ശമ്പള പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തെ ശമ്പളം കുടിശികയായ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചിലര്‍ക്ക് മാത്രം ഒരു മാസത്തെ ശമ്പളം ലഭിച്ചപ്പോള്‍ ദിവസവേതനക്കാരും കരാര്‍
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസും ബി ജെ പിയിലേക്ക്. ഇന്ന് ബി ജെ പിയില്‍ ചേരുന്ന തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ നേതാക്കളിലൊരാളാണ്
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി തള്ളണമെന്ന നിലപാട് വിജിലന്‍സ് കോടതിയില്‍
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍
വടകര: ഒഞ്ചിയത്തിന്റെ വീരപുത്രന്‍ ടി.പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ച് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടനത്തിന് തുടക്കം. രാവിലെ ഒന്‍പതരയോടെ ടി.പിയുടെ
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്‍. യു ഡി എഫ് കണ്‍വീനര്‍ എം എം
പത്തനംതിട്ട: നിയമവിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജയ്‌സണ്‍ ജോസഫ് കീഴടങ്ങി. കേസിലെ ഒന്നാം പ്രതികൂടിയാണ് ഇയാള്‍ അതിനാല്‍ ഇയാളെ അറസ്റ്റ്
ലോക്‌സഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിമര്‍ശനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍.