December 23, 2025
#kerala #Top Four

സിദ്ധാര്‍ഥ് കേസ് സി ബി ഐയ്ക്ക് വിട്ടത് തെളിവ് നശിപ്പിച്ച ശേഷം, അറസ്റ്റുകള്‍ പ്രഹസനം: ചെറിയാന്‍ ഫിലിപ്പ്

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത് തെളിവ് നശിപ്പിച്ച ശേഷമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എല്ലാ വിധ തെളിവുകളും കേരള
#kerala #Top Four

വോട്ടര്‍മാരില്ലാത്ത ഇടത്തേക്ക് എന്നെ എന്തിന് കൊണ്ടു വന്നു, സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തേക്ക് പോകും; ബി ജെ പി പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൃശൂര്‍: മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച തൃശൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടികള്‍ ശക്തമായ പ്രചാരണം നടത്തുന്നതിനിടെ അണികളോട് കയര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ ഇടത്ത്
#kerala #Politics #Top Four

‘പത്മജ തന്തയ്ക്ക് പിറന്ന മകളോ’, മാങ്കൂട്ടത്തിലിന്റെ വിവാദ പരാമര്‍ശം തള്ളി രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
#kerala #Top Four

കാറിടിച്ച് പിന്നിലെ ചക്രങ്ങള്‍ ഊരിമാറി കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

കാളികാവ്: കാര്‍ ഇടിച്ച് കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ചതിനെത്തുടര്‍ന്നാണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ എതിരെ
#kerala #Top Four

ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ഇടുക്കി: ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവിലിപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും
#kerala #Top Four

കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ
#india #Top Four

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും

ദില്ലി: രാജ്യത്ത് എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. വനിതാ ദിന സമ്മാനമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read ; പത്മജയുടെ
#kerala #Politics #Top Four

പത്മജയുടെ തീരുമാനം ചതിയാണ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും ഒരിക്കലും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല്
#Politics #Top Four

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്, ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി
#Politics #Top Four

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരുമെന്നതിനാല്‍ ആദ്യ സ്ഥാനാര്‍ത്ഥി