ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി. വീട് പണി പൂര്‍ത്തിയാക്കാനുള്ള പണം നല്‍കാനും തീരുമാനമായി. സ്ഥലവും വീടും
തെങ്കാശി: തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെ നടന്ന അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം
തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 31ന് നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി ഇതിന് വിശദീകരണം നല്‍കണമെന്ന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സി ആര്‍ പി എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം
റിപ്പബ്ലിക്ദിന പരേഡിന് കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്കും മറ്റും കയറുന്നതിനു മുന്‍പ് നോക്കാന്‍ മന്ത്രിക്കാവുമോയെന്നും റിയാസ് ചോദിച്ചു.
കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ്
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് വെച്ച് ബി.ജെ.പി ദേശീയ
ഭോപ്പാല്‍: ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭര്‍ത്താവ് വാഗ്ദ്ധാനം ചെയ്തിരുന്നത് എന്നാല്‍ അയോദ്ധ്യയിലും വാരണാസിയിലേക്കുമാണ് കൊണ്ടുപോയത് തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം
ബംഗളൂരു: ഇതരമതസ്ഥനെ പ്രണയിച്ച പത്തൊന്‍പതുകാരിയെ സഹോദരന്‍ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മുങ്ങിമരിച്ച നിലയില്‍. മൈസൂര്‍ സ്വദേശിനി ധനുശ്രി, അമ്മ അനിത (43) എന്നിവരാണ്