#Politics #Top Four

ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി
#Top Four

ഓടുന്ന കാറിനുള്ളില്‍വെച്ച് യുവതിയെ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു, ക്ഷമാപണം നടത്തി ഊബര്‍ അധികൃതര്‍

ജയ്പൂര്‍: ഊബര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച ദുരനുഭവം പങ്കുവെച്ച് യുവതി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ മണാലി ഗുപ്തയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഊബര്‍
#Top Four

ഇസ്രായേല്‍ ഹമാസ് യുദ്ധം: ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ എയര്‍ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയിട്ടുള്ളത്. ഈ മാസം 14
#Top Four

അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായ ഭൂചലനം; മരണസംഖ്യ 1000 കടന്നു

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് വീണ്ടും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30
#Top Four

പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

ജയ്പൂര്‍: പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ഇവരെ പീഢിപ്പിച്ചത്. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിലാണ്
#Top Four

മിന്നല്‍ പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി

ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇനിയും 81 പേരെ കണ്ടെത്താനുണ്ടെന്ന്
#Top Four

മലപ്പുറത്തെ യുവാവിന്റെ പരാതി; നീലേശ്വരത്തെ ശൗചാലയത്തിന്റെ പൂട്ട് പൊളിച്ച് പോലീസ്

നീലേശ്വരം: മലപ്പുറത്തുനിന്നൊരു യുവാവ് നീലേശ്വരത്തെത്തിയത് വ്യത്യസ്തമായ പരാതിയിലാണ്. നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തെപ്പറ്റിയായിരുന്നു പരാതി. ഈ ശൗചാലയത്തില്‍ തന്റെ ഉമ്മയുടെ നമ്പര്‍ ആരോ എഴുതിയിട്ടിട്ടുണ്ടെന്നും അത് മായ്ക്കണമെന്നുമായിരുന്നു
#Top Four

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലധികം

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 500 കടന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ 250 ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
#Politics #Top Four

‘സുരേഷ് ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുന്നു’: എ സി മൊയ്തീന്‍

കരുവന്നൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രി എ സി മൊയ്തീന്‍. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ലയെ അവര്‍ എടുത്തതല്ല, അമിത്
#Top Four

കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ്  തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള പരിശ്രമത്തിലാണ്.