December 22, 2025
#Top Four

വീഞ്ഞും കേക്കും വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി: വിവാദമായ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു. മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട്
#Top Four

കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മുട്ടിയും പൃഥ്വിരാജും രംഗത്ത്

ഇടുക്കി: തൊടുപുഴയില്‍ വിഷബാധയേറ്റ് കുട്ടികര്‍ഷകരുടെ പശുക്കള്‍ ചത്ത സംഭവത്തില്‍ സഹായവുമായി സിനിമാലോകം. നടന്‍ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഒരു ലക്ഷം രൂപയും
#Top Four

യുഎഇയില്‍ നിവാസികള്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്ത

ദുബായ്: പുതുവര്‍ഷത്തില്‍ യുഎഇ നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. തുടര്‍ച്ചയായി മൂന്നാം മാസവും പെട്രോള്‍ വില കുറച്ചിരിക്കുകയാണ്. ഇതവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ പെട്രോള്‍ നിരക്കാണ് ഈ മാസത്തേത്. Also
#Top Four

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു. ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും ഒരുമിച്ചുള്ള ശില്‍പമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂര്‍ത്തി രാംലല്ലയുടെ മൂന്ന് ശില്‍പ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന
#Top Four

ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

തിരുവനന്തപുരം: തരാനുള്ള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി
#Top Four

ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. Also
#Top Four

അധികാരം ജനങ്ങളോട് അഹങ്കാരം കാണിക്കാനുള്ളതല്ല, പി ജയരാജന്‍

കോഴിക്കോട്: അധികാരത്തിലേറ്റിയ ജനങ്ങളോട് മാന്യമായിട്ടും വിനീതരായും പെരുമാറണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്ന നേതാവ് പി.ജയരാജന്റെ മുന്നറിയിപ്പ്. അധികാരത്തിലിരിക്കുന്നതിന്റെ ഗര്‍വ് ഒരിക്കലും ജനങ്ങളോട് കാണിക്കരുതെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
#Top Four

കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. ഇതിലൂടെ എസ്എഫ്ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്നും തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും
#Top Four

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ
#Top Four

ജപ്പാനില്‍ വന്‍ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പുമായി അധികൃതര്‍. ജപ്പാനില്‍ റിക്ടര്‍സ്‌കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെങ്കിലും ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഭൂചലനമുണ്ടായ