December 22, 2025
#Politics #Top Four

ബില്ലുകളില്‍ ഒപ്പിടുന്നതിന് ഗവര്‍ണര്‍ക്ക് സമയക്രമം നിശ്ചയിക്കണം; ഹര്‍ജി ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍
#Crime #Top Four

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എണ്‍പത്തെട്ടുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എണ്‍പത്തെട്ടുകാരനെ പോലീസ് അറസ്റ്റുചെയ്തു. നാലും ഏഴും വയസുള്ള കുട്ടികളാണ് ഇയാളുടെ പ്രവര്‍ത്തിയില്‍ ഇരയായിരിക്കുന്നത്. വര്‍ക്കല സ്വദേശി കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരനായിരുന്ന വാസുദേവനെയാണ്
#Top Four

ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച
#Top Four

കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട്

കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്. സംഘാടനത്തിലും പോലീസ് സുരക്ഷ തേടുന്നതിലും വീഴ്ചയുണ്ടായെന്നാണ് ഉപസമിതി റിപ്പോര്‍ട്ടിലുള്ളത്. സെലിബ്രിറ്റി പങ്കെടുക്കുന്ന പരിപാടിയാണെന്ന് നേരത്ത അറിയിച്ചില്ലെന്നും
#Top Four

ഡിജിറ്റല്‍ പണമിടപാട് പരീക്ഷണവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തയാറെടുപ്പുകളുമായി കെഎസ്ആര്‍ടിസി. പുതിയ ആന്‍ഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ഇതിലൂടെ ബസ്
#Movie #Top Four

പ്രശസ്ത തമിഴ്‌നാടന്‍ വിജയ്കാന്ത് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. 150ല്‍പരം സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ പ്രിയ താരമായിരുന്നു വിജയ്കാന്ത്. അതേസമയം രാഷ്ട്രീയത്തിലും
#Politics #Top Four

സിപിഐ സംസ്ഥാന സെക്രട്ടറിയായി ഇനി ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കുന്നതാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍േറതായിരിക്കും തീരുമാനം. എക്‌സിക്യൂട്ടീവില്‍ മറ്റ്
#Top Four

യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ 10 കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യ
#Top Four

തൃശ്ശൂരില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തൃശൂര്‍ പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് യുവാവിന് നേരെ സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്ത്
#Top Four

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ സ്ഫോടനം നടന്നതായി ഫോണ്‍ സന്ദേശം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതായുള്ള ഫോണ്‍ സന്ദേശം. പിന്നാലെ സ്ഥലത്ത് പോലീസിനൊപ്പം എന്‍ ഐ എയുടെയും പരിശോധന. ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിയിലാണ് സ്ഫോടനം