#Top Four

ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച് ആറും 7 ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍
#Top Four

ഷോക്കേറ്റ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം: അമ്മയും ഗര്‍ഭിണിയായ സഹോദരിയുമുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്. കന്യാകുമാരിയില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വീടിന് സമീപത്തെ വൈദ്യുതി വിളക്കില്‍ നിന്നും വയര്‍
#Top Four

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയവും. ഇരുപത്തി മൂന്ന് സൈനിക ഉദ്യോഗസ്ഥരെ പ്രളയത്തില്‍ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘ വിസ്ഫോടനം ഉണ്ടായതിനെ
#Top Four

ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ വീണ്ടും 7 മരണം; രണ്ട് ദിവസത്തിനിടെ മരിച്ചത് 31പേര്‍

ഡല്‍ഹി: മഹാരാഷ്ട്രയിലെ ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ക്ക് കൂടി മരണപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. ആശുപത്രിയില്‍ മരുന്ന് ക്ഷാമം
#Crime #Top Four

മൂന്ന് ജില്ലകളില്‍ നിന്ന് ഒറ്റ രാത്രിയില്‍ പിടിച്ചത് 311 പിടികിട്ടാപ്പുള്ളികളെ

തൃശൂര്‍: ഒറ്റരാത്രിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പോലീസ് നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ 311 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ മൂന്ന്
#Politics #Top Four

തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത്

മലപ്പുറം: മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളെ അപമാനിച്ച് സി.പി.എം. നേതാവ് കെ. അനില്‍കുമാര്‍ നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
#Politics #Top Four

ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.27.12
#Top Four #Top News

വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ഇരുപതോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ തന്നെ വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നു. ചില
#Top Four #Top News

പദയാത്ര സുരേഷ് ഗോപിക്ക് തൃശൂരില്‍ സീറ്റ് ഉറപ്പിക്കാനല്ല: പി കെ കൃഷ്ണദാസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ സീറ്റ് ഉറപ്പിക്കാനല്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പദയാത്ര
#Top Four #Top News

ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ പിന്തുടരാം; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍