തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയതിനുപിന്നാലെ സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു. ബിനോയിയുടെ സെക്രട്ടറിസ്ഥാനം സംസ്ഥാനകൗണ്‍സില്‍ അംഗീകരിക്കണം. ഇതിനായി ഡിസംബര്‍ 28-ന് ചേരുന്ന കൗണ്‍സില്‍യോഗത്തില്‍ ബിനോയിക്കുപകരം മറ്റൊരാളെ