കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഏകദേശം ഒന്നായി മാറുന്ന കാഴ്ചയാണെന്ന് എം.മുകുന്ദന്‍. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന പരിപാടി ഉദ്ഘാടനം
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍ രംഗത്ത്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പോര്‍മുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ
ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വമ്പന്‍ ഭൂചലനം. 111പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുള്ളതായുമാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്ച) ഗാന്‍സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്.
തൃശൂര്‍ കരുവന്നൂരില്‍ സെന്റ് ജോസഫ് സ്‌കൂളുല്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍
കൊല്ലം: പുനലൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കവെ ഒരാള്‍ പാഞ്ഞടുത്തതിനോടടക്കം പ്രതികരിച്ച് മുഖ്യമന്ത്രി. പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എക്‌സക്ലൂസീവ്
നരഭോജി കടുവ കൂട്ടിലകപ്പെട്ടു. പത്ത് ദിവസത്തെ തിരച്ചിലിനു ശേഷം കാപ്പിത്തോട്ടത്തില്‍ സ്ഥാപിച്ച കെണിയിലാണ് കടുവ കൂട്ടിലായിരിക്കുന്നത്.ഇന്ന് ഒന്നരയോടെ വയനാട്ടിലെ കോളനിക്കവലയില്‍ നിന്ന് 250 മീറ്റര്‍ മാറി സ്ഥാപിച്ച
രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും
30 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ,
ചെന്നൈ: അതിശക്തമായ മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി ജനജീവിതം തടസപ്പെട്ടിരിക്കുന്നത്.