December 22, 2025
#Top Four

മകള്‍ ഒളിച്ചോടിയതിനാല്‍ കാമുകന്റെ അമ്മയെ നഗ്നയാക്കിയും വൈദ്യൂതി തൂണില്‍ കെട്ടിയിട്ടും പ്രതികാരം

ബെലഗാവി: പ്രണയത്തിലായിരുന്ന യുവതിയും യുവാവും ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാര്‍ പക തീര്‍ത്തത് കാമുകന്റെ അമ്മയോട് കൊടും ക്രൂരത കാണിച്ച്. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ
#Top Four

നവകേരള ബസിന് നേരെ ഷൂവെറിഞ്ഞ കേസില്‍ നാല് പ്രതികള്‍ക്കും ജാമ്യം

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികള്‍ നാലുപേര്‍ക്കും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ
#Top Four

അയ്യപ്പഭക്തരുടെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, കടയുടമ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45-നാണ് അപകടം നടന്നത്. ആലിയാട്
#Top Four

നവകേരള സദസിലേക്ക് പരാതി നല്‍കാന്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അടിമാലി വിശ്വജ്യോതി സ്‌കൂളിന് സമീപംവെച്ചായിരുന്നു സംഭവം. മൂന്നാര്‍ ലോക്ഹര്‍ട്ട് എസ്റ്റേറ്റിലെ താമസക്കാരന്‍ 41 വയസ്സുള്ള
#Movie #Politics #Top Four

അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍

ബംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നാല്‍ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നടന്‍ ശിവരാജ് കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം
#Top Four

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ
#Top Four

പദ്ധതിയിട്ടിരുന്ന വലിയ തട്ടിപ്പുകള്‍;അനുപമ എഴുതിവച്ച വൃദ്ധരുടെ ലിസ്റ്റ് കണ്ടെത്തി പോലീസ്

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞു. ഒറ്റക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വര്‍ണം കവരാനും പദ്ധതിയിട്ടിരുന്നു. ഇതിനായി
#Politics #Top Four

290 കോടിയുടെ കള്ളപ്പണ വേട്ടയില്‍ കുടുങ്ങി കോണ്‍ഗ്രസ് എം പി; രാഹുല്‍ ഗാന്ധി ജനങ്ങളോട് വിശദീകരിക്കണമെന്ന് നദ്ദ

ന്യൂഡല്‍ഹി: മദ്യവ്യവസായഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 290 കോടി രൂപയുടെ കള്ളപ്പണത്തില്‍ കോണ്‍ഗ്രസ് എം പി ധീരജ് സാഹുവിന്റെ പങ്കിനെ വിമര്‍ശിച്ച് ബി ജെ
#Top Four

ശബരിമലയിലെ വന്‍ഭക്തജന തിരക്ക്; ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടും. ഒരു മണിക്കൂര്‍ നീട്ടാനാണ് തീരുമാനം. ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. ഇതിനായി തന്ത്രി
#Top Four

ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

കോട്ടയം: ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി പി ഐ എക്‌സിക്യൂട്ടീവിലാണ്