December 21, 2025
#Career #Top Four

രണ്ട് ഘട്ട പരീക്ഷ രീതി ഉപേക്ഷിച്ച് പിഎസ്‌സി

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ടമായി പരീക്ഷ നടത്തുന്ന രീതി ഉപേക്ഷിച്ച് പിഎസ് സി. എല്‍ ഡി ക്ലാര്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഉള്‍പ്പെടെ ഇനിമുതല്‍ ഒരു
#Top Four

ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത

ഗാസസിറ്റി: ഗാസയിലെ ആശുപത്രികള്‍ക്ക് നേരെയുളള ആക്രമണം ആവര്‍ത്തിച്ച് ഇസ്രയേല്‍. അല്‍-ഷിഫ ആശുപത്രിക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത് ഇതില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിക്ക് സമീപം രൂക്ഷമായ ആക്രമണമാണ്
#Top Four

അനുമതി തന്നാലും ഇല്ലെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോഴിക്കോട് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയാലും ഇല്ലെങ്കിലും നവംബര്‍ 23ന് തന്നെ കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പലസ്തീന്‍
#Top Four

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍

കാസര്‍കോട്: സിപിഐഎം ഇടപെടല്‍ മൂലമാണ് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത്
#Politics #Top Four

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് 168588
#Top Four

നവംബര്‍ 21 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകള്‍ നവംബര്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പണിമുടക്കില്‍നിന്ന് സ്വകാര്യ ബസ്
#Top Four

കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് ശക്തമായ താക്കീത്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ശിശുദിനത്തിലെ ഈ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി
#Top Four

വിമർശനം അധിക്ഷേപമായി മാറുന്നു; അപചയം തിരുത്തേണ്ടത് മാധ്യമ ധർമം: മുഖ്യമന്ത്രി

കണ്ണൂർ: വിമർശനം മാധ്യമവർത്തനത്തിന്റെ ഭാഗമാണ്. എന്നാൽ വിമർശനം എന്നത് അധിക്ഷേപമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അത്തരം അപചയങ്ങൾ പുന:പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത
#Top Four

അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പ്രത്യേക പോക്സോ കോടതി. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ്
#kerala #Top Four

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാനും വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളില്‍