December 21, 2025
#Top Four

ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്.
#Top Four

മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി: നിര്‍ദ്ദേശം 500 പേജുള്ള റിപ്പോർട്ടിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്രയെ എംപിയായി തുടരാൻ അനുവദിക്കരുതെന്നും അവരുടെ അംഗത്വം അവസാനിപ്പിക്കണമെന്നും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍
#Top Four

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വിമുക്തഭടനെ മര്‍ദിച്ചു കൊന്നു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരംന്മ പൂജപ്പുരയില്‍ ബാറിന് സമീപമുണ്ടായ തര്‍ക്കത്തില്‍ വിമുക്തഭടനെ ആറംഗസംഘം മര്‍ദ്ദിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപ് ആണ് കൊല്ലപ്പെട്ടത്.54 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് പൂജപ്പുരയിലെ ബാറിനു സമീപമായിരുന്നു
#Top Four

ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടോ? ഷൗക്കത്ത് പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ? മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന്റെ പരിപാടി നല്ല കാര്യമാണ്. പലസ്തീന്‍ അനുകൂല നിലപാട് രാജ്യത്ത് ശക്തിപ്പെടുന്നു
#Top Four

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എന്‍ ഭാസുരംഗന്‍ ഇ ഡി കസ്റ്റഡിയില്‍

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇഡി സംഘം ബാങ്കിലും
#Top Four

ആദിമം പരിപാടിയില്‍ എന്താണ് തെറ്റ്? ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കുമളിയിലെ ആദിവാസി വിഭാഗമായ പളിയര്‍ അവതരിപ്പിക്കുന്നതാണ് പളിയ നൃത്തം.ഈ കലാപരിപാടിയാണ് ആദിമത്തില്‍ അവതരിപ്പിച്ചത്. അതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍.
#Top Four

ഇടിമിന്നലിനു പിന്നാലെ ചുഴലിക്കാറ്റ്; ഷൊര്‍ണൂരില്‍ വ്യാപകനാശം

ഷൊര്‍ണൂര്‍: പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭ പരിധിയില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശി വന്‍ നാശം. 60 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായി. ഇതില്‍ ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശം നഗരസഭ
#Top Four

ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. കേസിലും കേരളീയം പരിപാടിയുടെ പേരില്‍ കോടതിയില്‍ ഹാജാരാകാത്തതിലും ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് ചിലര്‍
#Top Four

50,000 അഭയാര്‍ത്ഥികള്‍ക്ക്, 4 ടോയ്ലറ്റുകള്‍, ദിവസവും 4 മണിക്കൂര്‍ വെള്ളം: ഗാസയിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട യുഎസ് നഴ്‌സ് അനുഭവം തുറന്നു പറയുന്നു

ഗാസ മുനമ്പില്‍ സന്നദ്ധ സേവനം ചെയ്യുന്ന പലസ്തീന്‍ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങള്‍ മരിക്കുമെന്ന് അറിയാവുന്ന ഹീറോകളാണെന്ന് യുദ്ധകെടുതിയില്‍ നിന്ന് രക്ഷപ്പെട്ട യുഎസ് നഴ്സ്. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ
#Top Four

വായുവിന്റെ ഗുണനിലവാരം അതിരൂക്ഷമായി തുടരുന്നു: 9 മുതല്‍ 18 വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളുടെയും ഡിസംബറിലെ ശീതകാല അവധി പുനഃക്രമീകരിച്ചു. വായു മലിനീകരണം ‘അതീവ ഗുരുതര’ വിഭാഗത്തില്‍ തുടരുന്നതിനാല്‍ നവംബര്‍ 9 മുതല്‍ നവംബര്‍ 18