December 21, 2025
#Top Four

എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്; പോലീസിനെതിരെ തുറന്നടിച്ച് സതീശന്‍

തിരുവനന്തപുരം: എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തതെത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കെഎസ്യു നേതാവിന്റെ മുഖത്ത് പോലീസ്
#Top Four

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി നഗ്‌നതാ പ്രദര്‍ശനം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യലഹരിയില്‍ എക്‌സൈസ് ഓഫിസിലെത്തിയ അസം സ്വദേശി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും
#Top Four

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ
#Top Four

കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്രയും ജനകീയനായ നേതാവ് പൊതുജനങ്ങളുമായി ഇടപഴകുന്നത് കണ്ട് അമ്പരന്ന ഭക്തര്‍
#kerala #Top Four

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന കിഴക്കന്‍കാറ്റിന്റെ സ്വാധീനഫലമായി അഞ്ച് ദിവസം മഴ തുടരും. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട
#Top Four

കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍ കേരളവര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടല്‍ നടത്തിയെന്ന കെഎസ്യു ആരോപണം നിഷേധിച്ച് മന്ത്രി ആര്‍ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ
#Top Four

കളമശേരി സ്‌ഫോടനം; മരണം നാലായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്ന മോളി ഇന്ന് രാവിലെ 6.30 നായിരുന്നു മരിച്ചത്.
#Top Four

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. 10 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍
#Top Four

നിജ്ജര്‍ കൊലപാതകം; കാനഡയോട് വീണ്ടും തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് ഇന്ത്യ

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ തെളിവ് ഹാജരാക്കാന്‍ ഇന്ത്യ കാനഡയോട് വീണ്ടും ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നാണ് കാനഡയുടെ ആരോപണം. കാനഡയിലെ ഇന്ത്യന്‍
#Premium #Top Four

ദീപാവലി ആഘോഷത്തിന് ഇത്തവണയും ഹരിത പടക്കങ്ങള്‍ തെരഞ്ഞെടുക്കാം, ഹരിത പടക്കങ്ങളെ എങ്ങനെ തിരിച്ചറിയാം?

ദീപങ്ങളുടെയും സന്തോഷത്തിന്റെ ഉത്സവം ആണ് ദീപാവലി. ആളുകള്‍ ഇതിനകം തന്നെ അവരുടെ വീടുകള്‍ വൃത്തിയാക്കുന്നത് മുതല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് വരെയുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. ഇന്ത്യയിലുടനീളം വലിയ