December 21, 2025
#Top Four

അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകില്ല. രാവിലെ 11 മണിയോടെയാണ് അന്വേഷണ ഏജന്‍സിക്ക്
#Top Four

മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍

മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ
#Top Four

മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകും

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോകസഭ എത്തിക്സ് കമ്മിറ്റി. മഹുവ ഇന്ന് ലോകസഭാ എത്തിക്സ്
#Top Four

ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശത്തിന്റെ
#Top Four

കേരളവര്‍മ്മയില്‍ നടന്നത് അട്ടിമറിയെന്ന് വി ഡി സതീശന്‍

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളവര്‍മ്മയില്‍ ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം
#Top Four

കേരളീയത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചോ? സംഘാടകരോട് തന്നെ ചോദിക്കൂവെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ തന്നെ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി ആരിഫ് മുഹമ്മദ്ഖാന്‍. കേരളീയത്തിലേക്കു ക്ഷണിച്ചോയെന്നത് സംഘാടകരോടാണു ചോദിക്കേണ്ടത്, തന്നോടല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
#Top Four

ക്ഷേമ പെന്‍ഷനും ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയില്‍, പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല, കേരളീയം എന്തിന് 27 കോടി ചെലവഴിച്ച്‌ നടത്തുന്നു: വി ഡി സതീശന്‍

കൊച്ചി: കേരളം അഭിമാനമാണ് എന്നാല്‍ കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടികളുടെ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് ധൂര്‍ത്ത്. കോടികള്‍ ചെലവഴിച്ചാണ്
#Top Four

ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 3 വിദേശികള്‍ ഉള്‍പ്പെടെ 7 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

പലസ്തീന്‍: ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് വിദേശികള്‍ അടക്കം ഏഴ് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഒരു തുരങ്ക സമുച്ചയത്തില്‍ നടത്തിയ
#Top Four

മാധ്യമങ്ങളോട് ബോഡി ടച്ചിംഗ് വേണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: ‘നോ ബോഡി ടച്ചിംഗ് കീപ്പ് എവേ ഫ്രം മീ’ ഇതൊരു സിനിമാ ഡയലോഗല്ല. പക്ഷേ ഒരു സിനിമാതാരം ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഡയലോഗാണിത്.
#Top Four

വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് സ്ഥിരം ജാമ്യം

കൊച്ചി: സൗദി സ്വദേശിനിയുടെ പീഢന പരാതിയില്‍, വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. സൗദി പൗരയായ 29 കാരിയുടെ പരാതിയാണ് ഷാക്കിറിനെ കുടുക്കിയത്. കേസിനെ