December 21, 2025
#Top Four

മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം; കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബിജെപി പ്രവര്‍ത്തകരും നേതാക്കളും കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ വളഞ്ഞ് പ്രതിഷേധിച്ചു. സംഭവത്തില്‍ മൂന്ന് ബി.ജെ.പി നേതാക്കളെ
#Crime #Top Four

ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിങ് തുടങ്ങിയ തട്ടിപ്പുകള്‍ ഇനി പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിപ്പെടാം

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളും ബ്ലാക്‌മെയില്‍ കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ പൂട്ടാന്‍ പുതിയ നീക്കവുമായി കേരള പോലീസ്. ഇനി ഇത്തരം കേസുകള്‍ ഉണ്ടായാല്‍ ഉടന്‍ കേരള പോലീസിന്റെ
#Top Four

രാജസ്ഥാനില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 33 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സദര്‍പുരയില്‍ നിന്ന് മത്സരിക്കും. സച്ചിന്‍
#Top Four #Top News

രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കി; വസുന്ധര രാജെ ജാലപട്ടനില്‍ മത്സരിക്കും

വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ജല്രാപട്ടന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സതീഷ് പുനിയ
#Top Four

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ആളുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വിചാരണക്കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് റദ്ദാക്കുകയും
#Top Four

പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.
#Top Four

ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിക്ക് നേരെ അശ്ലീല സംസാരം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓട്ടോയില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയായ അനു (27) നെയാണ് വെള്ളറട പോലീസ് അറസ്റ്റ്
#Top Four

രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയര്‍ത്തണമെന്നും ജസ്റ്റിസുമാരായ എസ്
#Top Four

ആവേശം കയറി സ്റ്റേജില്‍ നൃത്തം ചെയ്തു, തടഞ്ഞപ്പോള്‍ മേയര്‍ക്ക് മര്‍ദനം

കണ്ണൂര്‍: ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ മേയര്‍ക്കെതിരെ കയ്യാങ്കളി. ആവേശത്തില്‍ സ്‌റ്റേജില്‍ കയറിയെത്തിയ കാണിയാണ് പ്രശ്‌നക്കാരന്‍. സ്റ്റേജില്‍ നൃത്തം ചെയ്ത കാണിയെ നീക്കാന്‍ ശ്രമിച്ചതാണാണ് കയ്യാങ്കളിയായത്. കണ്ണൂര്‍
#kerala #Top Four

തിരൂരില്‍ ഒരാളെ വെട്ടിക്കൊന്നു, ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സൂചന

തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍. പടിഞ്ഞാറെക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ലഹരി