December 21, 2025
#Top Four

യെമനിലേക്കു പോവണം: നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ സനയിലെ ജയിലില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ഡല്‍ഹി
#Top Four

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ട്. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25
#kerala #Top Four

ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണം അല്ലെന്ന് ഹൈക്കോടതി. 2012ല്‍ വിവാഹിതരായ ദമ്പതികളാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. യുവാവ് നല്‍കിയ വിവാഹ മോചന ഹര്‍ജി
#Crime #Top Four

വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയെ കുത്തി പരുക്കെല്‍പ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. രമ്യാ രാജീവന്‍ എന്ന യുവതിയ്ക്ക് നേരെയാണ്
#Top Four

കെഎസ്ആര്‍ടിസി ബസില്‍ നിന്നും നഷ്ടമായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ ബസില്‍ നിന്നും നഷ്മായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി കണ്ടക്ടറും ഡ്രൈവറും മാതൃകയായി. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍ വീട്ടില്‍
#Top Four

കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന പിഎച്ച് ഡി വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഉളിക്കല്‍ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി (26) ആണ് മരിച്ചത്. റിട്ടയേര്‍ഡ്
#Top Four

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി

കണ്ണൂര്‍: ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പോലീസ് പിടികൂടി. കാസര്‍ഗോഡ് കളനാട് പരവനടുക്കം സ്വദേശി
rahul gandhi #Top Four

അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലുമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. ഉത്തര്‍പ്രദേശില്‍ എംഎല്‍എയാണ് പ്രതിരോധ മന്ത്രി
#Top Four

പി.എൻ. മഹേഷ് ശബരിമലയിലെ പുതിയ മേൽശാന്തി : മുരളി.പി.ജി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ
#india #Top Four

‘സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ല’; നാല് വ്യത്യസ്ത വിധിയുമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച്

ദില്ലി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ്