December 21, 2025
#Top Four

കെഎസ്ആര്‍ടിസിയിലും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. വരുന്ന നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍
#Top Four

വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പണം
#Top Four

മുഖ്യമന്ത്രിയുടെ പരസ്യബോര്‍ഡ് മറച്ച മരച്ചില്ല മുറിച്ച സംഭവം; പ്രധാനാധ്യാപകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂളിലെ മരക്കൊമ്പുകള്‍ മുറിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താവക്കര സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയിലാണ്
#Top Four

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് നിര്‍ത്തിയിട്ട ജീപ്പിന്
#Politics #Top Four

നിയമന കോഴ വിവാദത്തിൽ അന്വേഷണം പൂർത്തിയാകട്ടെ: കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി

നിയമനക്കോഴ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ ഇപ്പോൾ പറയട്ടെ. ആരോപണത്തിൽ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി
#Top Four

34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ്
#Top Four

ഇസ്രായേലിന് സൈനിക സഹായ വാഗ്ദാനവുമായി അമേരിക്ക; കൊല്ലപ്പെട്ടവരില്‍ നാല് അമേരിക്കന്‍ പൗരന്‍മാരും

വാഷിങ്ടണ്‍: ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായവാഗ്ദാനവുമായി അമേരിക്ക. പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസിനെതിരായ യുദ്ധത്തില്‍ യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
#Top Four

മോട്ടോര്‍ വാഹന സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി, സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി. 21 സേവനങ്ങള്‍ക്ക് വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന
#Top Four

ഡിജിറ്റല്‍ മേഖലകളില്‍ ഇന്ത്യ-ടാര്‍സാനിയ കൈകോര്‍ക്കും, ആറ് കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ടാന്‍സാനിയയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം വര്‍ധിപ്പിക്കാനും പ്രതിരോധ സഹകരണം വിപുലീകരിക്കാനും തീരുമാനിച്ച് ഇന്ത്യ. ബഹിരാകാശ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇരു രാജ്യങ്ങളും സഹകരണം
#Top Four

ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നു

ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവിൽ വ്യോമാക്രമണങ്ങൾ അറുതിയില്ലാതെ തുടരുകയാണ്. അതേസമയം ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നുവെന്നാണ് റിപ്പോർട്ട്. ഗാസയിൽ രാത്രി