January 1, 2026
#kerala #Politics #Top News

ശൈലജയ്ക്കും ഷാഫിക്കുമെതിരെ അപരന്‍മാരുടെ കൂട്ടം ; വടകരയില്‍ തീപാറും

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോഴാണ്, വടകരയില്‍ മുന്‍മന്ത്രി
#kerala #Top News

തൃശൂര്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശൂര്‍: തൃശൂര്‍ മൂര്‍ക്കനാട് ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍കൂടി മരിച്ചു. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ സന്തോഷാണ് മരിച്ചത്. ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ് നാലുപേര്‍
#Top News

നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി അന്തരിച്ചു

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി (72) അന്തരിച്ചു. കരളില്‍ അര്‍ബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച
#kerala #Top News

കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also
#Career #kerala #Top News

കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍

വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് കേരള സര്‍വകലാശാലയുടെ വിവിധ പഠനവിഭാഗങ്ങളില്‍ അവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും https://admissions.keralauniversity.ac.in/css2024/ ല്‍ ലഭിക്കും. ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലുള്ള കോഴ്‌സുകളിലേക്കുള്ള
#india #Top News

പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് പുറത്ത്; രാമജന്മഭൂമി പുതിയ അധ്യായം

ന്യൂഡല്‍ഹി: ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ്
#kerala #Top News

താമരശ്ശേരി ചുരത്തില്‍ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടം. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക്
#kerala #Top News

രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ? രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

കല്‍പറ്റ: വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായി സ്മൃതി ഇറാനി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയെയും ഇന്‍ഡ്യ മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം.
#Career #kerala #Top News

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Various Govt. Owned Companies /Corporations /Boards / Authorities/Societies ഇപ്പോള്‍ Driver cum Office
#kerala #Top News

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 50 രൂപ കൂടി 6460 രൂപയായും പവന് 51,680 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. രണ്ടുദിവസത്തിനിടെ സ്വര്‍ണവില പവന് കൂടിയത് 1000 രൂപയാണ്.