ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മര്‍ദിച്ചു. ഹൃദ്രോഗിയായ കരുവന്നൂര്‍ എട്ടുമന മുറ്റിച്ചൂര്‍ പവിത്രനാണ്(68) ബസ് കണ്ടക്ടറില്‍ നിന്നും മര്‍ദനമേറ്റത്. സാരമായി
കോഴിക്കോട്: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയുമായി.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോളും അമേഠിയിലും റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളില്ല. പട്ടികയില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും
കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് വ്യക്തമാക്കിയാണ് കലക്ടര്‍
കോഴിക്കോട്: കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കുന്നവരാണ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു കണക്കും നല്‍കാത്തത് ബി.ജെ.പിയാണ്. ആദായനികുതി നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമല്ലെന്നും
പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേജ്രിവാളിനെ ജയിലിലടക്കും. ‘മോദി
ലക്നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രംഗത്ത്. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ഇന്‍ഡ്യ റാലിക്ക് പ്രാധാന്യമേറെയാണ്. വലിയ രീതിയില്‍ ജനപങ്കാളിത്തമുണ്ടായ റാലി