January 1, 2026
#india #Top News

അയല്‍വാസിയുടെ ചെവി യുവതി കടിച്ചു മുറിച്ചു, കാരണം ചെറിയൊരു തര്‍ക്കം..!

ലഖ്‌നൗ: താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ അയല്‍വാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചു. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി
#kerala #Politics #Top News

പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരാന്‍ 50 ലക്ഷം ആവശ്യപ്പെട്ടു, 22 ലക്ഷം കൊടുത്തിട്ടും വാഹനത്തില്‍ കയറ്റിയില്ല – പത്മജയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പ് സമയത്തും മറ്റും പല ആളുകളുടെ അടുത്ത് നിന്നും പൈസ വാങ്ങുന്ന
#kerala #Politics #Top News

അച്ഛന്റെ പേരിലുള്ള മന്ദിരം നിര്‍മിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താത്പര്യമില്ല, കെ പി സി സി പ്രസിഡന്റ് പറഞ്ഞ മറുപടി – പത്മജയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. സഹിച്ച് മതിയായിട്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നാണ് ബി ജെ പി അംഗത്വം സ്വീകരിച്ച
#kerala #Top News

തൃശൂരില്‍ കെ മുരളീധരനായി ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍

തൃശൂരില്‍ കെ മുരളീധരനായി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതിയാണ് പ്രചാരണത്തിന് തുടക്കം
#kerala #Top News

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ
#kerala #Movie #Top News

കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ്
#kerala #Top News

അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് രണ്ട് കാട്ടാനയിറങ്ങിയത്. നാട്ടുകാര്‍ ഭീതിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. Also Read ; ജനങ്ങള്‍ക്ക്
#Crime #kerala #Top News

പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. സിദ്ധാര്‍ത്ഥിന്റെ മര്‍ദ്ദനത്തിന് മുമ്പ് കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം.
#kerala #local news #Top News

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം പാരിപ്പള്ളി സ്വദേശി സുനില്‍ കുമാറിനാണ്
#kerala #Politics #Top News

ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്ന് കെ മുരളിധരന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരന്‍ എം.പി. വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടിട്ടുള്ളതാണ്. അതുപോലെതന്നെ