ന്യൂഡല്‍ഹി: മീന്‍പിടുത്തതിന് ഇടയില്‍ അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചതായി
മുംബൈ: വിമാനത്തില്‍ അഞ്ച് മണിക്കൂര്‍ പെട്ടുപോയ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി പരാതി. മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെയാണ് യാത്രക്കാര്‍ ദുരുതം പേറിയത്. എയര്‍
തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഡ്രൈവിങ് ലൈസന്‍സ് പ്രിന്റിങ് സംബന്ധിച്ച അനിശ്ചിതാവസ്ഥ മാറിയില്ല. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നല്‍കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തില്‍
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളത്തെ സാംപിള്‍ വെടിക്കെട്ടിനും ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൂരം വെടിക്കെട്ടിനും നിയന്ത്രണങ്ങളോടെ ജില്ലാ ഭരണകൂടം അനുമതി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നല്‍കിയ
സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തുകയും 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എല്‍എഡിഎഫ് അട്ടിമറി വിജയം നടന്നത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയില്‍. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിനശിച്ചത്.