December 31, 2025
#kerala #Top News

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സിപിഎം സമിതിയില്‍ തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ പെന്‍ഷന്‍
#kerala #Top News

വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനം വേനല്‍ച്ചൂടിലേക്ക് കടക്കുകയാണ്. അതുമൂലം അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ വാഹനങ്ങള്‍ക്ക് തീപിടിച്ചുള്ള അപകടങ്ങളും പതിവാകുന്നു. ഈ സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. Also Read
#Crime #Top News

പെണ്‍മക്കളെ പീഡിപ്പിച്ച കേസ് ; പിതാവിന് 123 വര്‍ഷം തടവ്

മലപ്പുറം: പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവ്. മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും
#kerala #Top News #Trending

തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തി

മാനന്തവാടി: കഴിഞ്ഞ ദിവസം ചെരിഞ്ഞ ‘ തണ്ണീര്‍ക്കൊമ്പന്‍ ‘ എന്നറിയപ്പെട്ടിരുന്ന കാട്ടാനയുടെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തി. ഇത് എങ്ങനെ ഉണ്ടായതാണ് എന്ന കാര്യത്തില്‍
#Others #Top News

കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുഴയില്‍ ചാടിയ ആയൂര്‍വേദ ഡോക്ടറാണ് മരിച്ചത്. തൃശ്ശൂര്‍ അശ്വിനി ആശുപത്രിക്കു സമീപം ഫ്‌ലാറ്റില്‍ താമസിക്കുന കരോട്ടുവീട്ടില്‍
#india #Politics #Top News

എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിക്ക് ആശംസനേര്‍ന്നതായും അദ്ദേഹത്തോട് സംസാരിച്ചതായും നരേന്ദ്ര
#kerala #Top News #Trending

ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന റോബോട്ടിക് ആനകളെ കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക്
#health #kerala #Top News

നാലുവയസ്സുകാരന് ഷിഗെല്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കൊല്ലം: കുട്ടികളില്‍ ഷിഗെല്ലബാധ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരവും വെള്ളവും കൈകാര്യംചെയ്യുന്നത് ഷിഗെല്ല ബാധയ്ക്ക് ഇടയാക്കാം. മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം
#kerala #Top News

കെ.എസ്. ആർ.ടി. സി : ബിജുപ്രഭാകർ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: കെ.എസ്. ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞു. ഗതാഗത വകുപ്പുമന്ത്രി ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടയിലാണ് ഈ തീരുമാനമുണ്ടായത്. Also Read
#india #Top News

രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവ് 71.8 കോടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായത് 71.8 കോടി രൂപ. 2022 സെപ്തംബര്‍ മുതല്‍ 2023 ജനുവരിവരെ