December 31, 2025
#kerala #Politics #Top News

സി പി ജോണ്‍ വീണ്ടും സി എം പി ജനറല്‍ സെക്രട്ടറി

കൊച്ചി: സി പി എം ജനറല്‍ സെക്രട്ടറിയായി സി പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി പി ജോണിനെ വീണ്ടും
#kerala #news #Top Four #Top News

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് തടയാന്‍ പാടില്ല; സര്‍ക്കുലറിറക്കി ഡി ജി പി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്റെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് ചില പൊലീസുകാര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയില്‍ സംസാരിക്കുന്നു. ഇതിന്
#india #Top Four #Top News

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ഡല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ – സുഖ്മ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചത്. ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ്
#kerala #Politics #Top Four #Top News

VIDEO INTERVIEW: പി സി ജോര്‍ജ് ബി ജെ പിയിലേക്ക്, ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച; ജനപക്ഷം ഇല്ലാതാകും

കോട്ടയം: പിസി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബി ജെ പിയിലേക്ക്. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി. പി
#Crime #kerala #Top Four #Top News

രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന മുന്‍ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ എല്ലാം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചിട്ടുണ്ട്.
#india #Politics #Top Four #Top News

സിമി നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി; രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി ഇപ്പോഴും തുടരുന്നുവെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. യു എ
#kerala #Top News

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്: അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്

കോഴിക്കോട് : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപകനെ സ്‌കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന്
#kerala #Top News

നഗ്നതാപ്രദര്‍ശനം,ബ്ലാക്ക്‌മെയില്‍: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീഡിയോ കോള്‍ ചെയ്യുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഇവ വീഡിയോ കോളിന്റെ മറുവശത്തുള്ള ആളെ
#kerala #Top News

സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: കെ സുരേന്ദ്രന്‍

കണ്ണൂര്‍: സിആര്‍പിഎഫ് വന്നാലും ഗവര്‍ണറെ വിടില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ വന്നാല്‍ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സിആര്‍പിഎഫിന്റെ അടുത്തുള്ളത് കളിത്തോക്കല്ലെന്ന് ഗോവിന്ദന്‍ ഓര്‍ത്താല്‍
#life #Top Four #Top News

വയനാട്ടില്‍ പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല; വനംവകുപ്പ് പ്രതിസന്ധിയില്‍

കല്‍പറ്റ: ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തുന്ന കടുവകളെ കൂടുവെച്ചും മയക്കുവെടിവെച്ചും പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. വനംവകുപ്പിന് കീഴിലുള്ള ബത്തേരി കുപ്പാടി പച്ചാടി വന്യജീവി സങ്കേതത്തില്‍ ആനിമല്‍