December 31, 2025
#Top Four #Top News

ഇനി വയ്യ, ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ നിക്ഷേപകന്‍ ജോഷി മാപ്രാണം !

കൊച്ചി: ദയാവധത്തിന് സര്‍ക്കാരും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ
#india #news #Top News

മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാന്‍ ട്രെയിനില്‍ തിരിച്ചു കയറിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രാവിലെ ആറോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
#india #Top News

റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു

ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര
#kerala #Politics #Top News

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തളളി. മുഖ്യമന്ത്രിയെ തീരുമാനം അറിയിക്കുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. Also
#india #Politics #Top News

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന് സ്ഥിരം ജാമ്യം

ഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സ്ഥിരം ജാമ്യം. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടക്കാല
#kerala #Politics #Top News

സുനിലേട്ടനൊരു വോട്ട്, പാർട്ടി അറിയാതെ തൃശൂരിൽ പ്രചാരണം; അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ

തൃശ്ശൂര്‍: തൃശ്ശൂരില്‍ വി എസ് സുനില്‍ കുമാറിന് വേണ്ടി പ്രചാരണം. വോട്ട് തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ എന്ന പേരിലാണ് പ്രചാരണം. Also
#india #news #Top News

16 വയസില്‍ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പെടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിംഗ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ
#india #Others #Top News

എണ്ണ കമ്പനികള്‍ക്ക് വന്‍ ലാഭം; പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും

നൃൂഡല്‍ഹി: ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ അടുത്ത മാസം പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും. എണ്ണവിലയില്‍ അഞ്ച് രൂപ വരെ കുറവ് വരുത്തിയേക്കും. എണ്ണക്കമ്പനിക്കള്‍ക്ക് വന്‍ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാന്‍
#kerala #Top News

എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളജ് കാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി പോലീസ്. കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ്
#Crime #Top News

ഓണ്‍ലൈന്‍ തട്ടിപ്പ്: കഴിഞ്ഞ വര്‍ഷം നഷ്ടമായത് 201 കോടി, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് 201 കോടി രൂപ നഷ്ടപ്പെട്ടതായി കേരള പോലീസ്. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക്