വര്‍ഷങ്ങള്‍ക്കുമുന്‍പ് നടത്തിയ യാത്രയ്ക്കിടെയാണ് നാലുകൈകളാല്‍ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ പ്രതിഷ്ഠ മോഹന്‍ലാല്‍ കണ്ടത്. ആ ഭാവത്തെക്കുറിച്ച് ലാല്‍ പലപ്പോഴും സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു. കശ്മീരിലെ മഞ്ഞുതാഴ്വരകളിലൂടെയുള്ള യാത്രയ്ക്കിടെയാണ്