December 31, 2025
#Sports #Top News

ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര, കാരണം ഇതാണ്

ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര. ‘ഇല്ല, ഇല്ല, മത്സരം കാണാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല (രാജ്യത്തോടുള്ള എന്റെ സേവനം). പക്ഷേ
#Top News

സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ്

മാലി: മാലദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ്
#gulf #Top News

ഗാസയില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് സഹായവുമായി യുഎഇ

അബുദബി: ഗാസയിലെ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കി തുടങ്ങുമെന്നും ഇതിന് വേണ്ടിയുളള അവസാനഘട്ട തയ്യാറെപ്പുകളാണ് യുഎഇയിലെ വിവിധ ആശുപത്രികളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും യുഎഇ
#Top News

എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: 2027 ഓടെ എല്ലാ റെയില്‍ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയില്‍വേ. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
#Top News

പ്രതിഷേധം ഫലം കണ്ടു, നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവെക്കും

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകള്‍ ഇടിച്ച് മണ്ണ് എടുക്കുന്നത് നിര്‍ത്തിവെക്കും. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ്
#Top News

രാജസ്ഥാനില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ജെയ്പൂര്‍: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ബിജെപി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷന്‍, നിര്‍ധന കുടുംബത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഘട്ടം ഘട്ടമായി
#Top News

നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി; അറിയിച്ചത് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: യമനില്‍ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം
#Top News

തരൂരിനെ വെട്ടി ഇനി പ്രോഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡേറ്റ വിശകലന വിഭാഗം മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തിയെ പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി നിയമിച്ചു. ഇതുവരെ പ്രഫഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശശി തരൂര്‍ ഈയിടെ
#kerala #Top News

എരവന്നൂര്‍ സ്‌കൂളില്‍ സംഘര്‍ഷം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ യു.പി സ്‌കൂളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അധ്യാപകരെ ആക്രമിച്ച മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍ ഷാജിയെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി അനുകൂല അധ്യാപക
#Top News

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി