December 31, 2025
#kerala #Top News

തൃശൂര്‍ പൂരം മികച്ച രീതിയില്‍ ഏകോപിപ്പിക്കും: കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ത്യശൂര്‍ : ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തുമെന്നും പൊതുജനങ്ങള്‍ക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ ആയി ചുമതലയേറ്റ അര്‍ജുന്‍ പാണ്ഡ്യന്‍. തൃശൂര്‍
#health #kerala #Top News

തൃശ്ശൂര്‍ ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുന്നു

തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ പനി ബാധിച്ച് 6,161 പേര്‍ ചികിത്സ തേടിയതായി ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. ദിവസവും ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്നതായാണ്
#Top News

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം ; മരണപ്പെട്ടവരുടെ എണ്ണം 105 ആയി, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 105 ആയി.1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ
#International #Sports #Top News

ഒളിമ്പിക്‌സില്‍ കളിക്കാന്‍ വിരലറ്റം മുറിച്ചുമാറ്റിവച്ച് ഓസീസ് ഹോക്കി താരം

സിഡ്നി : പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കാനായി പരിക്കേറ്റ കൈവിരലിന്റെ അറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കിതാരം മാറ്റ് ഡൗസണ്‍. ഒരു മത്സരത്തിനിടെയാണ് ഡൗസണിന്റെ വലതുകൈയുടെ മോതിരവിരലിന്റെ എല്ലിന് പൊട്ടലേറ്റത്.
#kerala #Top News

ഹെഡ്‌ലൈറ്റില്ലാതെ ബസ്, സംശയം തോന്നി പോലീസ് പരിശോധന നടത്തി ; കെഎസ്ആര്‍ടിസി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കൊല്ലം പുനലൂരിലെ ഡിപ്പോയ്ക്ക് സമീപമുള്ള ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.സംഭവത്തില്‍ തെന്മല ഒറ്റക്കല്‍
#india #Top News

ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം രൂക്ഷമാകുന്നു. വൈറസ് വ്യാപനത്തില്‍ മരണം 20 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് അഞ്ച് പേരാണ്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 37
#kerala #Top News

ദേശീയപാത ആമ്പല്ലൂര്‍ സിഗ്നലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

തൃശൂര്‍: തൃശൂര്‍ ദേശീയപാത ആമ്പല്ലൂര്‍ സിഗ്നല്‍ ജംങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മൂച്ചിക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ
#kerala #Top News

സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എ.എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ
#india #Tech news #Top News

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത്

സൂം, സിഗ്‌നല്‍, വാട്സാപ്പ്, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ രംഗത്ത്. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ടാണ് പുതിയ ജിയോ
#india #International #Sports #Top News

അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം

ദുബായ്: യുഎസില്‍ നടന്ന ടി20 ലോകകപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 167 കോടി നഷ്ടമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇതോടെ വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍