December 31, 2025
#kerala #Top News

കോൺഗ്രസും സി പി എമ്മും ഒന്നായി; ലീഗ് പുറത്തായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. Also Read ; അരൂര്‍-
#kerala #news #Top News

അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി

കൊച്ചി: മഴക്കാലത്ത് ദുരിതാവസ്ഥയിലായ അരൂര്‍- തുറവൂര്‍ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം കലക്ടര്‍ വിലയിരുത്തണമെന്നും മൂകസാക്ഷിയായി ഇരിക്കരുതെന്നും ഹൈക്കോടതി Also Read ; ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി
#kerala #Top News

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതിലും മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍
#Crime #Top News

എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍

ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ക്രൂരതയ്ക്ക് പിന്നില്‍ 12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രയിലെ
#kerala #Movie #Top News

സിനിമയില്‍ നിന്ന് സാഹിത്യത്തിലേക്ക്; കവിതാ സമാഹാരവുമായി പ്രണവ് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ മുഴുവന്‍ സമയവും യാത്രയിലായിലായിരിക്കുന്ന പ്രണവിനെ പല
#gulf #india #International #Top News

റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ യാത്രക്കാര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണം; എയര്‍ ഇന്ത്യ എക്‌സപ്രസിന് നിവേദനം നല്‍കി പ്രവാസി ഇന്ത്യ

അബുദബി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം ഉണ്ടായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നല്‍കി പ്രവാസി ഇന്ത്യ. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ്
#kerala #Top News

യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്

പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും
#Career #kerala #Top News

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നടത്തിയത്.
#Career #kerala #Top News

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) ഇപ്പോള്‍ പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ധന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ധന്‍, ഡിഇഒ കം എംടിപി തസ്തികയിലേക്ക് നിയമനം
#health #kerala #Top News

ഡെങ്കിപ്പനിക്കിടെ മലപ്പുറത്ത് എച്ച്1 എന്‍1 രോഗം പടരുന്നു

മലപ്പുറം: കേരളത്തില്‍ ഡെങ്കിപ്പനിക്കിടെ ആശങ്കയായി എച്ച്1എന്‍1 രോഗബാധ. ജൂലായ് 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ മലപ്പുറത്ത് മാത്രമായി എച്ച്1എന്‍1 സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. കൂടാതെ 2024ല്‍