December 31, 2025
#india #kerala #Top News

കേരളത്തിലെ 13 ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി : കേരളത്തിലെ 13 ജയിലുകളില്‍ തടവുക്കാരുടെ എണ്ണം ജയിലിന്റെ ശേഷിയേക്കാള്‍ കൂടുതലായിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തിട്ടില്ലായെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. രാജ്യത്തെ മറ്റു ജയിലുകളിലെ തടവുക്കാരുടെ
#kerala #Top News

കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് CPM; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും ഒരു തരത്തിലുള്ള ആശങ്കക്കും
#kerala #Top News

ചെക്‌പോസ്റ്റുകളില്‍ സേവനനികുതി വാങ്ങിയില്ല , 80,000 വാഹനങ്ങള്‍ കരിമ്പട്ടികയില്‍ , 8.5 കോടി നികുതി കുടിശ്ശിക അടക്കണം

കല്‍പ്പറ്റ: മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ചെക്‌പോസ്റ്റുകളില്‍ നിന്ന് പണമടച്ച് സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുത്തിരുന്ന സമയത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെപോയതുകൊണ്ട് മാത്രം പ്രതിസന്ധിയിലായത് സംസ്ഥാനത്തെ ടൂറിസ്റ്റ്
#Sports #Top News

കന്നിപ്പോരാട്ടത്തില്‍ തന്നെ സെമിയിലെത്തി കാനഡ, ഇനി മത്സരം അജയ്യരായ അര്‍ജന്റീനയോട്

ടെക്സസ്: കന്നി മത്സരത്തില്‍ തന്നെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി കാനഡ. കോപ്പയില്‍ ആദ്യമായി മത്സരത്തിനെത്തുന്ന കാനഡ തങ്ങളുടെ ആദ്യവരവില്‍ തന്നെ സെമി ഫൈനലിന് യോഗ്യത
#kerala #Top News

ശ്വാസകോശ അറയില്‍ കുടുങ്ങിയ എല്ലിന്‍കഷ്ണം പുറത്തെടുത്തത് ഒന്നര വര്‍ഷത്തിനുശേഷം

ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് അബ്ദുള്‍ നാസര്‍ നാട്ടിലെ അറിയപ്പെടുന്ന ഗായകനുമാണ്. മാപ്പിളപ്പാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതല്‍ പ്രിയം. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ ഒന്നരവര്‍ഷം മുന്‍പ് പങ്കെടുത്ത് ലഗോണ്‍ കോഴിയിറച്ചികൊണ്ട്
#india #kerala #news #Top News

അഞ്ച് വയസില്‍ താഴെയുള്ള ശിശുക്കള്‍ക്കും ഇനി ആധാറില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: അഞ്ച് വയസില്‍ താഴെയുള്ള ശിശുക്കള്‍ക്കും ഇനി ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം,
#gulf #Tech news #Top News

ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ഇനി ദുബായില്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും കരാറില്‍ ഒപ്പുവെച്ചു. രണ്ടു കോടി
#Crime #kerala #Top News

തീവണ്ടി ശുചിമുറിയില്‍ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പിടിച്ചെടുത്തത് പാറശ്ശാല റെയില്‍വേ പോലീസ്

പാറശ്ശാല: തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് ഇത്രയും
#kerala #Movie #Tech news #Top News

1.30 കോടിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍

ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്7 എസ്.യു.വി. സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍. കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ നായര്‍ പുതിയ
#kerala #Top News

ആലപ്പുഴയില്‍ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു

ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു. കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ഈ അപകടം. Also Read ; ‘ബോളിവുഡിനെക്കാള്‍