January 1, 2026
#india #Top News

ഡല്‍ഹിയില്‍ കനത്ത മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍, വാഹനഗതാഗതം സ്തംഭിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. കാറുകള്‍ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയു ചെയ്തു. Also Read ; സംസ്ഥാനത്ത്
#kerala #Top News

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു
#kerala #Movie #Top News

ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഗോകുല്‍ സുരേഷ്; തിയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു

ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി നടന്‍ ഗോകുല്‍ സുരേഷ്. അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിയേറ്ററില്‍ എത്തിയ നടന്‍ സിനിമാ ടിക്കറ്റുകള്‍
#kerala #Top News

മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല

തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍
#Career #kerala #Top News

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. റെപ്കോ ബാങ്ക് ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും
#india #Top News

ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു

ദില്ലി: പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ
#kerala #Top News

കാര്‍ പുഴയിലേക്ക് മറിഞ്ഞു ; മരണത്തിനും ജീവിതത്തിനും ഇടയില്‍ മരത്തില്‍ പിടിച്ച് നിന്ന് യുവാക്കള്‍ , ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: കാസര്‍ഗോഡ് പള്ളഞ്ചി-പാണ്ടി റോഡില്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് കാര്‍ മറിഞ്ഞു. പള്ളഞ്ചി ഫോറസ്റ്റിലുള്ള പാലത്തില്‍ കൈവരിയില്ലാത്തതാണ് അപകടത്തിന് കാരണം. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന
#india #Top News

ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്വാനിയെ ബുധനാഴ്ച രാത്രി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിലവില്‍
#kerala #Top News

കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചല്‍ ആയൂര്‍ റോഡില്‍ ആയൂര്‍ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ്
#kerala #Top News

അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍

ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയില്‍ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണ്