January 1, 2026
#india #International #Sports #Top News

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ട്രേലിയക്കെതിരെ

ഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ): അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ ആസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട്
#International #Top News

റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15 ലേറെ പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍
#Career #kerala #Top News

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; 25ന് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടറിയേറ്റില്‍ വെച്ചാണ് സംഘടനാ
#Career #kerala #Top News

കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പ് ഇപ്പോള്‍ Tradesman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി
#kerala #Top News

മാളയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

മാള പട്ടാളപ്പടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകന്‍ ആദിലിനെ മാള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Also Read
#kerala #Top News

പാലക്കാട് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കാണാനില്ല

പാലക്കാട്: ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയെ (26) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും രണ്ട്
#kerala #Top News #Trending

സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി

കൊച്ചി: അവന്തികയ്ക്ക് മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച പുത്തന്‍ സൈക്കിള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. നാട്ടുകാരുടെ ഇടപെടലാണ് രണ്ടാമത് നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടാനിടയാക്കിയത്. മോഷണംപോയ ആദ്യ സൈക്കിള്‍ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട്
#kerala #Top News

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ്
#Crime #kerala #Top News

വളാഞ്ചേരിയില്‍ വിവാഹിതയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി
#kerala #Top News

വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി

തിരുവനന്തപുരം: വര്‍ക്കലയില്‍ അടുത്തിടെ ഇടിഞ്ഞ കുന്നുകള്‍ സന്ദര്‍ശനത്തിന് പിന്നാലെ വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ മാത്രമേ പ്രദേശത്ത് നടപ്പാക്കുകയുള്ളൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു.